1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2011

വിജി കെ പി

ഗവണ്‍മെന്റ് കോളേജ് മണിമലയിലെ പൂര്‍വ്വ വിദ്യാര്‍ഥികളും കൂത്താട്ടുകുളം മേഖലയില്‍ നിന്ന് യുകെയില്‍ എത്തിയിട്ടുള്ള മലയാളികളും ചേര്‍ന്ന് ശ്രീ ജയ്സന്‍ ജോസഫിന് സ്വീകരണം നല്‍കുന്നു. 20-11-2011 വൈകീട്ട് നാല് മണിക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഷെല്‍ട്ടന്‍ സെന്ററില്‍ വെച്ചാണ് സ്വീകരണ ചടങ്ങ്. യോഗത്തിലേക്ക് മുഴുവന്‍ കൂത്താട്ടുകുളം നിവാസികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
അജ്മോന്‍: 07903862434
ജോസഫ്: 07961906730
ഗിരീഷ്‌ ബര്‍മിംഗ്ഹാം : 01214484817

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.