1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2012

ഈ വര്‍ഷത്തെ കൂത്താട്ടുകുളം കുടുംബ സംഗമം ജൂണ്‍ 30 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് നടത്തുന്നതാണ്. കൂത്താട്ടുകുളവും സമീപ പ്രദേശങ്ങളായ തിരുമാറാടി, വെളിയനൂര്‍, പാലക്കുഴ, പാമ്പാക്കുട, ഇലഞ്ഞി പഞ്ചായത്തുകളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പരസ്പരം അറിയാനും സഹകരിക്കാനും ഉള്ള അവസരമാണ് ഈ സംഗമം. ഇത് ഒരു വിജയമാക്കി തീര്‍ക്കാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .

ബൈജു കുര്യാക്കോസ് 07903736235,

ജോസഫ് മാത്യു 07961906730,

ഗിരീഷ് ഫിലിപ്പ് 07853221081.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.