മാഞ്ചസ്റ്റര്‍ : മൂന്നാമത് കോതനല്ലൂര്‍ സംഗമം വിപുലമായ പരിപാടികളോടെ ജൂണ്‍ 16ന് മാഞ്ചസ്റ്ററില്‍ നടക്കും. ലെവന്‍ഷ്യൂമിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് ഹാളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സംഗമം. ഫാ.ജോബി കണിയോടിക്കല്‍ മുഖ്യഅതിഥിയായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കലാപരിപാടി അവതരിപ്പിക്കാന്‍ താല്‍പ്പര്യം ഉള്ളവരും കൂടുതല്‍ വിവരങ്ങള്‍ക്കും മനോജ് പ്ലാവുവെച്ചതില്‍ – 07957940073, റണ്‍സ്‌മോന്‍ നാട്ടുവഴിപ്പറമ്പില്‍ – 07958764841, ജോഷി മഞ്ഞപ്പള്ളിതൊട്ടിയില്‍ – 01704211585, ബിജു മങ്കാരയില്‍ – 07588561088, സെബാസ്റ്റ്യന്‍ നാട്ടുവഴിപ്പറമ്പില്‍ – 07788254892, ബിനോയ് തോമസ് – 07791659424.
പള്ളിയുടെ വിലാസം: St. Mary’s Catholic Church, ELBO Street, Levenshu LME, M193PY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല