1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2015


വിശുദ്ധ ചാവറയച്ചന്റെയും ദൈവദാസി മദര്‍ എലീശ്വയുടെയും പൂജ്യശരീരം അടക്കം ചെയ്തിട്ടുള്ള ചരിത്രപ്രസിദ്ധമായ കൂനമ്മാവിലെയും മുന്‍ ദേശീയ വോളിബോള്‍ കാപ്റ്റന്‍ പപ്പനും പ്രശസ്ത സാഹിത്യകാരായ എം പി പോളും റോസി തോമസും പോലുള്ള മഹത്വ്യക്തികള്‍ക്ക് ജന്മം നല്‍കിയ വരാപ്പുഴയിലെയും uk ല്‍ ഉള്ള കുടുംബങ്ങള്‍ ഈ വര്‍ഷവും ഒത്തുചേരുന്നു.
6ആമത് കൂനമ്മാവ് വരാപ്പുഴ കുടുംബസംഗമം 2015 മെയ് 30ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഈസ്‌റ്‌ബോനില്‍ വെച്ച് നടത്തപ്പെടുന്നു.
അതി വിപുലമായ കലാപരിപാടികളും കേരളതനിമയാര്‍ന്ന വിഭവങ്ങളും ഒരുക്കുന്ന ഈ സൌഹൃദകൂട്ടായ്മയിലേക്ക് കൂനമ്മാവ് വരാപ്പുഴ പ്രദേശവാസികളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വിശദവിവരങ്ങള്ക്ക്
Johny Pulickal
Contact no: 07909063160, 01323365168

Venue:
Holy Trintiy Church hall
Trintiy Place
Eastbourne

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.