സോബിച്ചന് കോശി
കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ (കെസിഎ) ആഭിമുഖ്യത്തില്‍ മെയ് ആറിന് ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് കുടുംബസംഗമം ആരംഭിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധതരം കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.
ജൂലൈ 12 നോര്‍ത്ത് വെയില്‍സിലേക്ക് ഫാമിലി ടൂറും സെപ്തംബര്‍ 12ന് പ്രൗഡഗംഭീരമായ ഓണാഘോഷലും ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടികളിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു.
വേദി
സെന്റ് ജോണ്‍സ് ഹാള്‍ ന്യൂ കാസില്‍ എസ്ടി4 6ക്യുഡി
ജോസ് 07525155843
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല