1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2012

കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ഇടവകാംഗങ്ങളുടെ പതിമൂന്നാമത് സംഗമം മെയ് 26 ന് ലിവര്‍പൂളില്‍ നടത്തപ്പെടുന്നു. രാവിലെ പത്തിന് വിവിധ കലാകായികമത്സരങ്ങളോടെ ആരംഭിക്കുന്ന സമ്മേളനം ഉച്ചക്കുശേഷം പൊതുയോഗത്തോടെ സമാപിക്കും.

സംഗമനഗരി:

Whiston Town Hall, Old Colliery Road, Whiston, Merseyside, L353SX.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേബി അബ്രഹാം – 07988607895, ബാബു ജോസഫ് – 07838895982, ജിജിമോന്‍ മാത്യു – 07835140423.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.