1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2023

സ്വന്തം ലേഖകൻ: ഓ​ഫ് സീ​സ​ണി​ൽ അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്. കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് കു​റ​വു വ​രു​ത്തി. നി​ല​വി​ൽ 10 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ഒ​രു ദീ​നാ​ർ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ക. 15 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് 10 ദീ​നാ​റാ​ണ് ഈ​ടാ​ക്കു​ക. ഡി​സം​ബ​ർ 11 വ​രെ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കും ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് ഈ ​ഓ​ഫ​ർ. കു​വൈ​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കു മാ​ത്ര​മാ​ണ് ഈ ​കു​റ​വ്.

കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് നി​ല​വി​ൽ 30 കി​​ലോ ചെ​​ക്ക് ഇ​​ൻ ബാ​​ഗേ​​ജും ഏ​​ഴു​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​​ജും സൗ​ജ​ന്യ​മാ​ണ്. തി​രി​ച്ച് 20 കി​​ലോ ചെ​ക്ക് ഇ​​ൻ ബാ​​ഗേ​​ജും ഏ​​ഴു​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​​ജും സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​വ​രാം. ജൂ​ലൈ​യി​ൽ സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ കൂ​ടു​ത​ലാ​യി വ​രു​ന്ന അ​ഞ്ചു കി​ലോ​ക്ക് മൂ​ന്നു ദീ​നാ​ർ, 10 കി​ലോ​ക്ക് ആ​റു ദീ​നാ​ർ, 15 കി​ലോ​ക്ക് 12 ദീ​നാ​ർ എ​ന്നി​ങ്ങ​നെ നി​ര​ക്ക് കു​റ​ച്ചി​രു​ന്നു.

ഇ​താ​ണ് വീ​ണ്ടും കു​റ​ച്ച​ത്. ഓ​ഫ് സീ​സ​ണും യാ​ത്ര​ക്കാ​രു​ടെ കു​റ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബാ​ഗേ​ജ് നി​ര​ക്കി​ൽ കു​റ​വു വ​രു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ഓ​ഫ് സീ​സ​ണി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ജ​ന്യ ബാ​ഗേ​ജ് 30 കി​ലോ എ​ന്ന​ത് 40 കി​ലോ വ​രെ അ​നു​വ​ദി​ച്ചി​രു​ന്നു. ജൂ​ണി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് 10 കി​ലോ അ​​ധി​​ക ബാ​ഗേ​ജി​ന് 40 ദീ​നാ​ർ വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​നു മു​മ്പ് 10 കി​ലോ​ക്ക് 14 ദീ​നാ​ർ വ​രെ ആ​യി​രു​ന്നു. ഇ​താ​ണ് കു​ത്ത​നെ കു​റ​ച്ച​ത്. സീ​സ​ണി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ബാ​ഗേ​ജ് നി​ര​ക്കും ഉ​യ​ർ​ത്തു​ന്ന​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ പ​തി​വാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.