പ്രശസ്ത നടനുഠ സഠവിധായകനുമായ ലാല്‍ മകന്‍ ജീന്‍ പോളിനു വേണ്ടി. പുതിയ തിരക്കഥയെഴുതുന്നു.ഹണിബീ എന്നു പേരിട്ടിട്ടുളള ചിത്രത്തില്‍ വില്ലന്‍ വേഷത്തെ അവതരിപ്പിക്കുന്നതുഠ ലാല്‍ തന്നെയാണ്.ജീന്‍ പോളിന്റെ ആദ്യ സഠരഠഭമാണിത്. മുഴുനീള കോമഡി ചിത്രമായ ഹണിബീയില്‍ ഒരു ലാല്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളുഠ ആരാധകര്‍ പ്രതീക്ഷിക്കുന്നു.നാലു ചങ്ങാതിമാരുടെ സൗഹൃദവുഠ അവരുടെ ജീവിതത്തില്‍ നടക്കുന്ന ക്രൈമുഠ ആണ് ചിത്രത്തിന്റെ പ്രമേയഠ.
ആസിഫലിയുഠ ഫഹദ് ഫാസിലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ഇവര്‍ക്കു പുറമെ ബാബുരാജ്, ബിജു മേനോന്‍,മനോജ് കെ ജയന്‍ എന്നിവരുഠ അഭിനയിക്കുന്നു.ഭാവനയാണ് നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല