യു.കെയില്‍ കേരള കലാ -സാംസ്കാരിക രംഗത്ത് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വ്യക്തികള്‍ക്കായി ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന പുരസ്കാരങ്ങള്‍ക്ക് പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ ഫിലിപ്പ് എബ്രഹാമും മണമ്പൂര്‍ സുരേഷും അര്‍ഹരായി. ജൂണ്‍ ഒന്‍പതിന് ഈസ്റ്റ് ഹാമില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുമെന്ന് കോ -ഓര്‍ഡിനേറ്റര്‍ റെജി നന്തിക്കാട് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല