നിഷ ജോസ്
ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ (ലിമ) പന്ത്രണ്ടാമത് വാര്‍ഷികവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കെന്‍സിംഗ്ടണ്‍ കമ്യൂണിറ്റി സെന്ററില്‍ നടന്നു. ട്രഷറര്‍ സെബാസ്റ്റിയന് പുളിക്കേക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ഷാജി ഉതുപ്പ് (പ്രസിഡന്റ്), ജോസ് മാത്യു(സെക്രട്ടറി), സിന്ലെറ്റ് മാത്യു(വൈസ് പ്രസിഡന്റ്), സെബാസ്റ്റിയന് പുളിക്കേക്കര (ട്രഷറര്‍), ബിജു ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), നിഷ ജോസ് (പിആര്‍ഒ), ഇ.ജെ കുര്യാക്കോസ്(ഓഡിറ്റര്‍) ,ഡിനൂപ് ജോര്‍ജ് (മെമ്പര്‍ കോര്ഡിനെറ്റിംഗ് ഓഫീസര്‍) ) എന്നിവരെ തിരഞ്ഞെടുത്തു.
ജോയി ആഗസ്തി,സോജന് തോമസ്,, ജിനോയി തോമസ് (ആര്‍ട്സ് ക്ലബ് സെക്രട്ടറിമാര്‍) ) ഹരികുമാര്‍ ഗോപാലന്, ആഷിഷ് ജോസഫ് (സ്പോര്‍ട്സ് കോര്‍ഡിനെറ്റര്‍മാര്‍), ബോണി സെബാസ്റ്റിയന്, മേലീസ ഇമ്മാനുവല്‍ (യൂത്ത് വിംഗ് കോര്‍ഡിനെറ്റര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
ലിമ എക്സിക്യുട്ടീവ് കമ്മറ്റിയിലേയ്ക്ക് സുജ സ്കറിയ, ജോര്‍ജ് ചെറിയാന്, ജോഷി ജോസ്, ടിജോ തോമസ്, സെബാസ്റ്റിയന് ജോസഫ്, ജനു തോമസ്, സാജു ലൂക്കോസ്, ജോസ് കരിപ്പായി, ജോര്‍ജ് കിഴക്കേക്കര, ജോജോ എബ്രഹാം, ആഷിഷ് പരിയാരത്ത് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല