ഏപ്പില്‍ 25ന് നടക്കുന്ന ടൂര്‍ണമെന്റിന്റെ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ടൂര്‍ണമെന്റ് സംഘാടക സമിതി അറിയിച്ചു. എട്ടു ടീമുകള്‍ക്ക് കൂടി മാത്രമെ ഇനിയും അവസരമുണ്ടാകുകയുള്ളു. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സംഘാടക സമിതിയുമായി ബന്ധപ്പെടുക
+(44) 151 345 1223
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല