1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2011

ലിവര്‍പൂള്‍ : ഫസാക്കര്‍ലിലുള്ള ഹോളി നെയിം ചര്‍ച്ചില്‍ കുഞ്ഞുങ്ങളുടെ എഴുത്തിനിരുത്ത് ഈ ഞായറാഴ്ച ഉച്ച കഴിഞ്ഞ് 4.30 നുള്ള വി.കുര്‍ബാനയ്ക്ക് ശേഷം നടത്തുന്നതാണ്. സീറോ മലബാര്‍ ലിവര്‍പൂള്‍ അതിരൂപതാ കോ-ഓര്‍ഡിനേറ്റര്‍ റവ: ഫാ: ബാബു അപ്പാടന്‍ എഴുത്തിനിരുത്ത് ശ്രുശ്രൂഷ നടത്തുന്നതാണ്. ലിവര്‍പൂളിലെ പ്രവാസി സമൂഹത്തെ ജനറല്‍ സെക്രട്ടറി ബോബി മുക്കാടന്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബോബി മുക്കാടന്‍: 07727186192
അനുമോള്‍ തോമസ്‌: 07504976619

പള്ളിയുടെ വിലാസം:
HOLY NAME CHURCH
,OSS PITS LANE
FAZAKERLEY
LIVERPOOL
LIO 9LG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.