കഴിഞ്ഞ ഒരാഴ്ച്ചയായി ലിവര്‍പൂള്‍ മലയാളീ അസോസ്സിയേഷനില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി ഇന്നലെ ( 170615) വൈകിട്ട് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ഔദ്യോഗികമായ യോഗം കൂടുകയുണ്ടായി പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും എന്നാല്‍ ഔദ്യോഗികമായ തീരുമാനങ്ങള്‍ ഒന്നും തന്നെ കൈക്കൊണ്ടിട്ടില്ലാത്തതുമാണ്. മറിച്ച് വരുന്ന വാര്‍ത്തകള്‍ ലിമയുടെ ഔദ്യോഗിക വാര്‍ത്തയായിരിക്കില്ലാ എന്നും ലിമാ പീ.ആര്‍.ഓ അറിയിച്ചു. ലിമയുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ഔദ്യോദികമായ വാര്‍ത്തകള്‍ പുറകാലെ അറിയിക്കുന്നതാണ
ജോസ് മാത്യു
പി ആര്‍ ഓ
ലിവര്‍പുള്‍ മലയാളി അസോസിയേഷന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല