സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടന്നുവന്ന വെക്കേഷന് ബൈബിള്‍ സ്കൂള്‍ സമാപിച്ചു. ഓവിബിഎസ് സമാപനത്തോട് അനുബന്ധിച്ച് വിപുലമായ ഓണാഘോഷ പരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു.
അവധിക്കാം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ദൈവ ചൈതന്യം അനുഭവിക്കാനുളള അവസരം ഒരുക്കുകയായിരുന്നു ബൈബിള്‍ സ്കൂളിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഇടവക വികാരി റവ. ഫാ. മാത്യൂസ് കുര്യാക്കോസ് പരിപാടികള്‍ക്ക് നേതൃത്വം നല്കി. പരിപാടിയുടെ വിജയത്തിനായി പ്രവൃത്തിച്ച എല്ലാവര്ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല