തോമസ് കെ ആന്റണി
വിശുദ്ധ തോമാശ്ലീഹായില്‍നിന്നും അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും സ്ഥിരീകരിക്കുകയും വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്ത യേശുക്രിസ്തുവിനെ പകര്‍ന്നു കൊടുക്കുന്ന ലണ്ടന്‍ കണ്വെന്ഷന് ജൂണ്‍ 20 ശനിയാഴ്ച എട്ടു മണി മുതല്‍ നാല് മണി വരെ നടത്തും. ശുശ്രൂഷകള്‍ക്ക് ഫാ. ജോസ് അന്തിയാകുളം, ഫാ. സജീ ഓലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കിഡ്സ് ഫോര്‍ കിങ്ഡം നയിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും. ജപമാല പ്രദക്ഷിണത്തോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി, ആരാധന, വിശുദ്ധ കുര്‍ബാന, ദൈവവചന ശുശ്രൂഷ, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.
കണ്വെന്ഷന് ഹാളിന്റെ മേല്‍വിലാസം
ബോല്യന് ബാന്ക്വറ്റിംഗ് 11-13 ബാര്‍ക്കിംഗ് റോഡ് അപ്ടണ് പാര്‍ക്ക് ഇ6 1പിഡബ്ല്യു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ ജോസ് അന്തിയാകുളം 07472801507
മാര്ട്ടിന് 07854634115
ബെന്നി 07575208029
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല