1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2023

സ്വന്തം ലേഖകൻ: യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണവാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഫ്‌ളീറ്റ്‌വുഡില്‍ താമസിക്കുന്ന ഉമാ പിള്ളയാണ് വിടവാങ്ങിയത്. 45 വയസു മാത്രമാണ് ഉമയുടെ പ്രായം.

മരണ കാരണം വ്യക്തമായിട്ടില്ല. ജയന്‍ പിള്ളയാണ് ഭര്‍ത്താവ്. ഗോപി പിള്ള – സാറാ ദമ്പതികളുടെ മരുമകളാണ്. വിവാഹം കഴിച്ചെത്തിയ വീട്ടില്‍ സന്തോഷം നിറച്ച മരുമകളായിരുന്നു ഉമ.

അതുകൊണ്ടു തന്നെ 45-ാംവയസില്‍ സംഭവിച്ച അകാല വിയോഗം കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം വലിയ വേദനയാണ് നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.