മാഞ്ചസ്റ്റര്‍: യുകെ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ 2012 ലെ ലൂര്‍ദ്ദ്-പാരീസ് തീര്‍ഥാടനം ഏപ്രില്‍ ഒന്‍പത് മുതല്‍ 13 വരെ നടക്കും. മാഞ്ചസ്റ്ററില്‍ നിന്നും സ്പെഷല്‍ കോച്ചിലാകും യാത്ര ആരംഭിക്കുക. വിശുദ്ധ ബര്ണദിഹതാ പുണ്യവതിക്ക് മാതാവ് 18 പ്രാവശ്യം പ്രത്യക്ഷപ്പെട്ട ലൂര്‍ദ്ദിലെ വിശുദ്ധ സ്ഥലങ്ങളിലും പാരിസും സംഘം സന്ദര്‍ശിക്കും. തീര്ഥയാത്രയില് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക: 07915080287, 07765838880
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല