കുറുപുംതറ: വിയന്നയിലുള്ള മരങ്ങാട്ടില്‍ മാത്യുവിന്റെ പിതാവ് എം എം മണി മരങ്ങാട്ടില്‍ നിര്യാതനായി. 87 വയസായിരുന്നു. ഭാര്യ അന്നമ്മ മണി മരങ്ങാട്ടില്‍
സംസ്കാരം പിന്നീട്. പരേതന്റെ ആത്മശാന്തിയ്ക്കായുള്ള കുര്‍ബാന വിയന്നയിലെ മൈടലിംഗ് ദേവാലയത്തില്‍ 27-ന് രാവിലെ 8-15ന് നടക്കും.
മക്കളും മരുമക്കളും:
ലീലാമ്മ- കരിയാന്‍ കണ്ടത്തില്‍
ഗ്രേസി- ജോസ് ചെമ്മനൂര്‍
മാത്യു- ആലീസ് മരങ്ങാട്ടില്‍ (വിയന്ന)
ആന്‍സി- ഡോ. വുള്‍ഫ്ഗാങ്ങ് ക്രൌസ് (വിയന്ന)
സജി- മിനി മരങ്ങാട്ടില്‍ (അമേരിക്ക)
കൊച്ചുമക്കള്‍
സജി, സാബു, ഷിജി, സിജോയ്, ഫാ. ജോണ്‍ പോള്‍ , പീറ്റര്‍ റിച്ചാര്‍ഡ്,
ലീമ & ആന്റണി, ലിയ, ലീന, സ്റ്റിഫന്‍ , സ്റ്റാനിയ, സ്നേഹ, സാന്ടോണ്
Contact number in Kerala:
+91 482-9242009
E-mail:
mathewmarangattil@gmail.com
sajimarangattil@rediffmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല