കവന്‍ട്രി: പ്രവാസ ജീവിതത്തിന്റെ തിരക്കില്‍ നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരിക്കല്‍ക്കൂടി അയവിറക്കുവാന്‍ കണ്ണൂര്‍ ജില്ലയിലെ മാടമ്പം ഗ്രാമത്തിലുള്ള എല്ലാവരും നാലാം തവണ ജൂണ്‍ രണ്ടിന് നനീറ്റ്നില്‍ സംഗമിക്കുന്നു. രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം എട്ട് മണി വരെയായിരിക്കും സമയം.
മാടമ്പത്തില്‍ നിന്ന് വിവാഹിതരായി മറ്റ് സ്ഥലങ്ങളിലേക്ക് പോയവരെയും ഈ കൂട്ടായ്മയിലേക്ക് പ്രത്യേകം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
സ്റ്റിബി കുളങ്ങരാത്ത്: 0247662225 or 07832031456
സണ്ണി നടക്കുഴയ്ക്കല്‍: 01926488103 or 07862236112
ഷിജു മുതുക്കാട്ടില്‍: 01905863424 or 07878273956
സിബി ചേലമൂട്ടില്‍: 07983614264
വിലാസം: ഔര്‍ ലേഡി ആന്‍ഡ് എയ്ഞ്ചല്‍സ് ചര്‍ച്ച് ഹാള്‍, നണീറ്റന്‍, CV11 5UA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല