മെയ്ഡ്സ്റ്റോണ്‍ മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഫാമിലി ബൈബിള്‍ ക്വിസ് നവംബര്‍ 11 ന് വെള്ളിയാഴ്ച നടക്കും. സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചില്‍ വൈകുന്നേരം 5.45 ന് നടക്കുന്ന ദിവ്യബലിയെ തുടര്‍ന്നാണ് ബൈബിള്‍ ക്വിസ് നടക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫിയും സമ്മാനമായി നല്‍കും. ബൈബിളിനെ കുറിച്ച് കൂടുതലായി പഠിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ബൈബിള്‍ ക്വിസ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ:ബിജു : 07904417427
ഡോണി ജോണ്‍ :07723920248
ജോബി :07862717746
പള്ളിയുടെ വിലാസം
St Francis Church
Maidstone
ME14 1US
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല