സീറോ മലങ്കര കാത്തലിക് മാഞ്ചസ്റ്റര്‍ മിഷനില്‍ പെന്തക്കോസ്തി ഞായറാഴ്ച്ച 24ന് വൈകിട്ട് മൂന്നു മണിക്ക് ദിവ്യബലിയും പ്രത്യേക ശുശ്രൂഷയും സെന്റ് ഹില്‍ഡ ആര്‍സി ചര്‍ച്ചില്‍ ഫാ തോമസ് മടുക്കമുട്ടിലിന്റെ സാന്നിദ്ധ്യത്തില്‍ നടക്കും. ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന്‍ 07443630066
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല