റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷം നാലു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി മലയാളം ഭാഷാ പഠന ക്ലാസുകള്‍ നടത്തുന്നു.ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 2 വരെ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ ഒരു മണി വരെ ഹോര്‍ഷം സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് ശ്രീമതി പ്രസന്ന ടീച്ചര്‍,ശ്രീ അനില്‍ മള്ളിയൂര്‍
എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തപ്പെടുന്നു.
താല്‍പ്പര്യമുള്ള രക്ഷകര്‍ത്താക്കള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെട്ട് കുട്ടികളുടെ പേരുകള്‍ രെജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അജുമോന്‍ – 07525 195 193
ചാക്കോ വര്‍ഗീസ് – 07972 045 758
ജോമോന്‍ കെ വര്‍ഗീസ് – 07947 516 280
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല