മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ..നൂറുകൊല്ലമായി വെള്ളം കൊടുക്കുന്ന ഒരു ജനതയോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ഇവരെ എന്തു വിളിക്കണം.വെള്ളം തരുന്ന ജനതയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് പറഞ്ഞതിനാണോ ഈ കാടത്തം ? ഇതിനെ വെറും തമിഴ് വികാരമായി മാത്രം കാണാന്‍ സാധിക്കുമോ ? ഈ അക്രമത്തിനു പിന്നില്‍ മറുനാട്ടില്‍ മലയാളി പത്തുകാശ് ഉണ്ടാക്കുന്നതിലുള്ള അസൂയയില്ലേ ? അത് മനസിലാക്കാനുള്ള വിവേകം മലയാളിക്കുണ്ട്.മറ്റു ചിലര്‍ക്ക് ഇല്ലാത്തതും അത് തന്നെ !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല