കൊച്ചി: റിട്ട. ജീവനക്കാരന് പവിത്രന്റെ മകനാണ് അമല്‍. അലബാമ സ്റ്റേറ്റിലെ ഹ്യുണ്ടായ് ട്രാന്‍സ്ഫോമര്‍ കമ്പനിയിലെ എന്‍ജിനീയറായിരുന്നു. എട്ടു മാസം മുന്‍പാണ് ജോലിക്കു ചേര്‍ന്നത്. മൃതദേഹം നാളെ രാവിലെ ഒന്പതിനു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. സംസ്കാരം 2.30ന് വീട്ടുവളപ്പില്‍. അമ്മ: പരിമള (ചൊവ്വര ഗവ. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്). സഹോദരി: ദിവ്യ വിനോദ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല