1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2012

സാബു ചുണ്ടക്കാട്ടില്‍

ഷെഫീല്‍ഡ്‌: ഷെഫീല്‍ഡ്‌ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയാളം കുര്‍ബ്ബാന ഇന്ന് നടക്കും. വൈകുന്നേരം 5.45 നു സെന്റ്‌ പാട്രിക്സ് ദേവാലയത്തിലാണ് ദിവ്യബലി. ഫാ.ജോയ്‌ ചെരാടിയില്‍ മുഖ്യ കാര്‍മികനാകും. ദിവ്യബലിയില്‍ പങ്കെടുത്ത്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം: St Patrics Catholic Church, Shefield, S50QF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.