മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്ററില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള മലയാളം കുര്‍ബ്ബാന ഇന്ന് നടക്കും. സെന്റ് ആന്‍സ് ദേവാലയത്തില്‍ വൈകുന്നേരം 4.30 മുതല്‍ ആരംഭിക്കുന്ന ദിവ്യബലിയില്‍ സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര ചാപ്ലയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ മുഖ്യ കാര്‍മികനാകും. ദിവ്യബലിയില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വിലാസം: St. Anns Church, Crescent road, Crumpsall, N.Manchester, M85UD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല