യു കെയിലെ ഏറ്റവും വലിയ UKKCA യൂണിറ്റായ മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍റെ ഓണാഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ നടന്ന യൂണിറ്റ് തിരഞ്ഞെടുപ്പില്‍ തങ്കച്ചന്‍ ചനക്കല്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.നാഷണല്‍ കമ്മിറ്റിയിലേക്ക് രണ്ടു വനിതകളടക്കം നാലു പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.
പ്രസിഡന്‍റ് : തങ്കച്ചന്‍ ചനക്കല്‍
വൈസ്‌പ്രസിഡന്റ് : മേരിക്കുട്ടി ഉതുപ്പ് കുന്നുകാലായില്‍
സെക്രട്ടറി : സാജന്‍ ചാക്കോ എഴാരത്ത്
ജോയിന്‍റ് സെക്രട്ടറി : ജോണി ചാക്കോ മലേമുണ്ടക്കല്‍
ട്രഷറര്‍ : ബിജു ജോണ്‍
ഉപദേശക സമിതി
ഉതുപ്പ്
പുന്നൂസ്
യു കെ കെ സി എ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍
ബേബി കുര്യന്‍ പുഴക്കല്‍
ബിജു പി മാണി പെരുനിലത്തില്‍
പ്രിയ മാര്‍ട്ടിന്‍ മലയില്‍
ലിസി ജോര്‍ജ്
ഓണാഘോഷങ്ങളോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യ,വടം വലി വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല