മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഞായറാഴ്ച്ച കുരിശിന്റെ വഴിയും മലയാളം കുര്‍ബ്ബാനയും നടക്കും. വൈകുന്നേരം ആറിന് ആഘോഷപൂര്‍വ്വമായ കുരിശിന്റെ വഴിക്ക് തുടക്കമാകും. തുടര്‍ന്നു സീറോ മലബാര്‍ ക്രമത്തിലുള്ള മലയാളം കുര്‍ബ്ബാന നടക്കും. ദിവ്യബലിയിലും കുരിശിന്റെ വഴിയിലും പങ്കു ചേരുവാന്‍ ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു.
വിലാസം: St. Joseph R.C Church, Portland Crescent, Longsight, Manchester, M130BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല