മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് യാക്കോബായ സുറി യാനി ഓര്‍ത്ത ഡോക്സ് ഇടവക പള്ളിയില്‍ ക്രിസ്സ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 10 മുതല്‍ ആരംഭിച്ചു.. ഡിസം ബര്‍ 10 ,17,18 തിയതികളില്‍ ക്രിസ്സ്മസ് കരോള്‍ സംഘം ഇടവകയിലെ എല്ലാ ഭവനങ്ങളും
സന്ദര്‍ശിക്കുന്നു. .
ചോള്‍ട്ടനിലെ സെന്റ് ബര്‍ണബാസ് പള്ളി യില്‍ വച്ച്, ഡിസംബര്‍ 24 നു ഞായറാഴ്ച വൈകിട്ട് 5.00 നു പ്രാര്‍ത്ഥനയും, തുടര്‍ന്നു വികാരി ഫാ വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ്ധ കുര്‍ബ്ബാനയും, ക്രിസ്തുമസ്സിന്റെ പ്രത്യേക ശിശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നു, 8.00 മണിക്ക് ആശീര്‍വാദവും, ശേഷം ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിരിക്കുന്നു. വിശ്വാസികളെല്ലാവരും നേരത്തേ തന്നെ എത്തി ക്രിസ്തുമസിന്റെ പ്രത്യേക ശിശ്രൂഷകളില്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്. എല്ലാ മാസവും രസ്ഥാമത്തെ ഞായറാഴ്ച വിശുദ്ധകുര്‍ബ്ബാന ഈ പള്ളീയില്‍ വച്ചു നടത്തപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
വികാരി ഫാ. പീറ്റര്‍ കുര്യാ ക്കോസ് 07588576048
സെക്ര ട്ടറി ബിജോയി ഏലി യാസ് 07588531911
ട്രഷ റാര്‍ ബിറ്റു കോശി 07793210807
പള്ളിയുടെ അഡ്രസ്സ്:St.Barnabas Church,Hurstville Road, Chorlton, M218DJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല