1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2012

ജീജോ ജോര്‍ജ്‌

എന്‍ഫീല്‍ഡ്‌: മത സൌഹാര്‍ദത്തിന് പേരുകേട്ട മണിമല, വിശുദ്ധ പൂജാരാജാക്കളുടെ പ്രദക്ഷിണ വഴിയില്‍ നിറഞ്ഞു നീങ്ങുന്ന ഭക്തജനങ്ങള്‍, നേര്‍ച്ചക്കുടയെടുക്കാന്‍ തിരക്കുക്കൂട്ടുന്ന നാനാജാതി മതസ്ഥര്‍, അവര്‍ക്കിടയിലൂടെ സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍, രാസ്ത്രീയ സമസ്കാരിക വിദ്യാഭ്യാസ ആത്മീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥന്‍മാര്‍ക്ക്‌ ജന്മം നല്‍കിയ മണിമല മക്കള്‍ വീണ്ടും ഒത്തുചേരുന്നു. പറഞ്ഞു നിര്‍ത്തിയിടത്തു നിന്ന് തുടങ്ങാന്‍, ഒത്തിരി കാര്യങ്ങള്‍ പങ്കുവെക്കാന്‍, ഓര്‍മ്മകള്‍ പുതുക്കി ഓര്‍ത്തു ചിഇരികാന്‍ ഈ കുടുംബ സംഗമത്തിലേക്ക് ആനുകാലിക സംഭവ സംവാദത്തിലേക്ക് മണിമലയിലെയും സമീപ പഞ്ചായത്തുകളിലെയും നാനാജാതി മതസ്ഥരായ യുകെ പ്രവാസികളെ ഭാരവാഹികള്‍ ക്ഷണിച്ചു.

സംഗമ വേദി : ST. JOHN’S METHODIST CHURCH HALL, BAKER STREET, POTTERSBAR, HEARTFORD SHIRE, ENG20Z
സമയം: 2.00 PM TO 10.00 PM
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു വെള്ളപ്ലാമുറിയില്‍: 07882643201, സണ്ണി ഏറത്തേടത്ത്‌: 07809445345, ജോര്‍ജുകുട്ടി ആലപ്പാട്ട്: 07909115124, ജോജോ ഏറത്തേടത്ത്‌: 07894750062

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.