യു കെയിലെ രണ്ടാമത്തെ മണിമല സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഈ വര്‍ഷത്തെ സംഘാടകനായ ജേക്കബ് കൊയെപ്പുറം അറിയിച്ചു.പരിപാടികള്‍ 28 ന് ഉച്ചകഴിഞ്ഞ് കൃത്യം രണ്ടു മണിക്ക് തന്നെ ആരംഭിക്കുന്നതാണ് . ഈ വര്‍ഷത്തെ പരിപാടികളുടെ മുഖ്യ ആകര്‍ഷണം കുട്ടികളുടെ കലാപരിപടികള്‍ , ഗാനമേള ,ഫാമിലി ചാറ്റ് ,ഫാമില്‍ ഗെയിംസ് മുതലയവ ആണ് .വിഭവ സമൃദ്ധമായ നാടന്‍ ഭക്ഷണത്തോടെ രാത്രി ഒന്‍പതു മണിക്ക് പരിപാടികള്‍ അവസാനിക്കുനതാണ് .
യു കേയിലുള്ള എല്ലാ മണിമല നിവാസികളും ഈ പരിപാടികളില്‍ സംബന്ധിക്കനമെന്നും ഏതെങ്കിലും സാഹചര്യത്തില്‍ സംഘാടകര്‍ക്ക് നിങ്ങളെ ബന്ധപ്പെടുവാന്‍ സാധിച്ചില്ലെങ്കില്‍ ഇതൊരു ക്ഷണക്കത്തായി സ്വീകരിച്ച എല്ലാവരും ഈ സംഗമത്തില്‍ എത്തിച്ചേരണമെന്ന് കമ്മിറ്റിക്കുവേണ്ടി സംഘാടകര്‍ അറിയിക്കുന്നു..ഇനിയും പേരുകള്‍ രജിസ്റ്റര്‍ ചെയാത്തവര്‍ എത്രയും പെട്ടെന്ന് ജേക്കബിനെ – 07782181717 എന്ന നമ്പറില്‍ വിളിക്കുക
പ്രോഗ്രാം നടക്കുന്ന സ്ഥലം
Sunningdale Village Hall, Church road
Sunningdale, Berkshire, SL5 0NJ
ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഏകദേശം പത്ത് മൈല്‍ ദൂരത്താണ് സ്ഥലം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല