1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2012

അജീസ്‌ കുര്യന്‍

കോട്ടയം ജില്ലയിലെ മാന്‍വെട്ടത്തുനിന്നും യു.കെയിലേക്ക് കുടിയേറിയിരിക്കുന്ന മാന്‍വെട്ടം നിവാസികളുടെ മൂന്നാമത്തെ സംഗമം വിപുലമായ ആഘോഷപരിപാടികളോടെ 2012 ജൂണ്‍ രണ്ടാം തീയതി സ്വിന്‍ഡ നില്‍ വച്ച് ബെന്നി കളരിക്കല്‍,ജെയ്മോന്‍ ആശാരിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.സ്വിന്‍ഡന്‍ ഫ്രെഷ്ബ്രൂക് കമ്യൂണിറ്റി സെന്ററില്‍ വച്ച് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് ആറു മണി വരെയായിരിക്കും പരിപാടികള്‍ നടക്കുക.

കുട്ടികളുടെയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍, കായികമല്‍സരങ്ങള്‍ ,സ്വിന്‍ഡന്‍ സ്റ്റാഴ്സ് അവതരിപ്പിക്കുന്ന ചെണ്ടമേളം തുടങ്ങിയവ ആഘോഷത്തിനു പകിട്ടെകും.സുഹൃത്തുക്കളെയും സഹപാഠികളെയും കണ്ടുമുട്ടുവാനും പരിചയം പുതുക്കി ജന്‍മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനുമുള്ള സുവര്‍ണ്ണാവസരമാണിത്. മാന്‍വെട്ടത്തുനിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും യു.കെയിലേക്കു കുടിയേറിയിരിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Jaimon Aasariparampil – 01793876151, 07588817031

Benny Kalarickal – 01452424587, 07795363699

Benny Padinjarekuttel- 0160643334, 07854444347

Benoy Muthirakalayil – 01603731715, 07588899276

Roy Poovathuvelil – 01625418650, 07825159755

Sabichan Thoppil – 01234293627, 07859020041

Tittu Cyriac Nediakala – 07828971565

Address of the Venue

Freshbrook Community Centre
Worlsey Road,Freshbrook, Swindon, SN5 8LY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.