മാഞ്ചസ്റ്റര്‍ : കോട്ടയം ജില്ലയിലെ മാന്‍വെട്ടത്ത് നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്ന മാന്‍വെട്ടം നിവാസികളുടെ രണ്ടാമത്തെ സംഗമം സെപ്റ്റംബര്‍ പതിനേഴാം തിയ്യതി നടത്തുവാന്‍ തീരുമാനിച്ചു. നോര്‍ത്ത്വിച്ച് സെന്റ് വില്‍ഫ്രിട്സ് പാരിഷ് ഹാളില്‍ വെച്ച് രാവിലെ പത്ത് മണിക്ക് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികള്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാകായിക മത്സരങ്ങള്‍ എന്നിവയും നടക്കും.
സുഹൃത്തുക്കളെയും സഹപാഠികളേയും കണ്ടു മുട്ടുവാനും പരിചയം പുതുക്കി ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനുമുള്ള സുവര്‍ണ്ണാവസരമാണിത്. മാന്‍വെട്ടത്തു നിന്നും പരിസര പ്രദേശത്ത് നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റോയി പൂവത്ത് വേലില്‍ : 01625418650
അജി മുതിരക്കാല: 01922691418
സാവിച്ചന്‍ തോപ്പില്‍ : 0123293627
ബെന്നി കളരിക്കല്‍ :01452424587
ജെയ്‌മോന്‍ ആശാരിപറമ്പില്‍ :01793876151
റ്റിറു സിറിയക്: 01684572321
ബിന്ദു വിത്സണ്‍ : 01922428556
ജോണ്‍ താലോടില്‍ : 02075850205
ബെന്നി പടിഞ്ഞാറെക്കുന്നു :0160643334
അഡ്രസ്:
St. WILFRED’S PARISH HALL
NORTHWICH
WITTON STREET
CW9 5NP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല