മലയാളി അസ്സോസിയേഷന് ഓഫ് പോര്‍ട്ട്സ്മൗത്തിന്റെ(MAP) 3-ാം വാര്‍ഷികവും ക്രിസ്മസ് പുതുവല്സരആഘോഷങ്ങളും ജനുവരി 7 ശനിയാഴ്ച പോര്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റി ഹാളില്‍വച്ച്(PO16 9AD) വൈകിട്ട് 3 മണി മുതല്‍ 10 മണി വരെ നടത്തപ്പെടുന്നു.അസ്സോസിയേഷന്റെ ഇ-മാഗസിന് ‘ജ്യോതി’ യുടെ വാര്ഷികപതിപ്പ് പ്രകാശനം, 250 ബുക്കുകളുമായി തുടങ്ങുന്ന മലയാളം ലൈബ്രററി ഉല്‍ഘാടനം, അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, എഡിന്‍ബറോ ട്യൂണ്‍സിന്റെ ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല