സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണ ചടങ്ങിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സഭയിലെ അല്മായ പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യ പ്രതിനിധിസംഘം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍, കെസി ബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന് റോമിലെത്തും.
16,17 തീയതികളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അല്മായ പ്രിതിനിധികള്‍ എത്തിച്ചേരും.18-ാം തീയതിയിലെ സ്ഥാനാരോഹണച്ചടങ്ങിനെത്തുടര്‍ന്ന് 19,20 തീയതികളിലായി റോമില്‍ അനുമോദന സമ്മേളനങ്ങളും നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല