ട്രഫോര്‍ഡ് മലയാളി അസോസിയേഷന്‍ ട്രഷറര്‍ ജോര്‍ജ് തോമസിന്റെ മാതാവും പാലക്കാട് ഏവംപാടം സ്വദേശി കുട്ടന്‍തറപ്പേല്‍ തോമസിന്റെ ഭാര്യയുമായ മറിയം തോമസ് (80) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. മറിയം തോമസിന്റെ ദേഹവിയോഗത്തില്‍ ട്രഫോര്‍ഡ് മലയാളി അസോസിയേഷന്‍ അനുശോചനം അറിയിച്ചു.
മ്ക്കള്‍ ത്രേസ്യാമ്മ, എലിസബക്ക്, സി. അമല (ജര്‍മ്മനി), ജോര്‍ജ് (യുകെ), റാണി
മരുമക്കള്‍ – ജോമി കുറവിലങ്ങാട്, റെജി തൃശൂര്‍, ഷീജു (യുകെ), സിബി (ഈരാറ്റുപേട്ട)
ശവസംസ്‌കാരം ഞായറാഴ്ച്ച മൂന്നു മണിക്ക് ഇളവംപാടം സെന്റ് തോമസ് പള്ളിയില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല