സ്റ്റാഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ് റോയി ഫ്രാന്‍സിസിന്റെ മാതാവ് മറിയക്കുട്ടി ഫ്രാന്‍സിസ് (80)നിര്യാതയായി. രാമപുരം കുണിഞ്ഞിയില്‍ മേമന കുടുംബാംഗമാണ്. മക്കള്‍- ജോസ്, ചിന്നമ്മ, റോസമ്മ, ഫ്രാന്‍സിസ്, ആന്റണി, സിസ്റ്റര്‍ മറിയറ്റ്, ജോജി, റോയി, ബിനോയ് എന്നിവര്‍ മക്കളാണ്. റോയ് ഫ്രാന്‍സിസ്, ഭാര്യ റാണി, മക്കളായ ആരോണ്‍ റോയ് എന്നിവര്‍ യു.കെയിലെ സ്റ്റോക് ഓണ്‍ ട്രന്റ് നിവാസികളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 07885467034.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല