1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2012

ലണ്ടന്‍: ഒളിംപിക്‌സില്‍ 51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മേരി കോം ക്വാര്‍ട്ടറില്‍. പോളണ്ടിന്റെ കരോലിന മിച്ചല്‍സൂക്കിനെയാണ് ‘മാഗ്നിഫിഷ്യന്റ്’ മേരി ഇടിച്ചിട്ടത്.

സ്‌കോര്‍ 19-14.

മണിപ്പൂരുകാരിയായ മേരി കോം അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.