1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2011

ടോമിച്ചന്‍ കൊഴുവനാല്‍

ഗില്‍ഫോര്‍ഡ് ,വോക്കിംഗ് , ഓള്‍ഡര്‍ഷോട്ട്, ചെര്‍ത്സി , ടോള്‍വോര്‍ത്ത് തുടങ്ങി സ്ഥലങ്ങളിലെയും മറ്റു പരിസര പ്രദേശ ങ്ങളിലെയും ഓര്‍ത്തഡക്സ്‌ സഭാ വിശ്വാസ സമൂഹത്തിനായി , അഗസ്റ്റ് 20 ന് ശനിയാഴ്ച രാവിലെ ഒമ്പതരക്ക് വോക്കിങ്ങില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും . വോക്കിംഗ് സെന്‍റ് പോള്‍സ് ചര്‍ച്ചില്‍ നടക്കുന്ന മലയാളം കുര്‍ബാനയ്ക്ക ലണ്ടന്‍ St.Thomas Indian ഓര്‍ത്തഡക്സ്‌ പള്ളി വികാരി റവ് ഫാദര്‍ ജോര്‍ജ് ജോയി (Vicar of St. Thomas Indian Orthodox church ,London ) മുഖ്യ കാര്‍മികത്വം വഹിക്കും . വോക്കിങ്ങില്‍ ഓര്‍ത്തഡക്സ്‌ സഭയുടെ നേതൃത്തത്തില്‍ എല്ലാ മാസവും
മുന്നാമത്തെ ശനിയാഴ്ചകളില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വിനോദ് മാത്യു, വോക്കിംഗ് (07958795122) , മാത്യു ഗില്‍ഫോര്‍ഡ് (07727760954),ജോയ് പൗലോസ്‌ , വോക്കിംഗ് (07740466011 ) , എന്നിവരുമായ് ബന്ധപെടവുന്നതാണ്

Address
St. Paul’s church
Oriental road
Woking
Gu22 7bd

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.