സൌത്തെന്റ് സെന്‍റ് തോമസ് കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പെസഹാആചരണം 5-ആം തിയതി വ്യാഴാഴ്ച വൈകുന്നേരം 7:30ന് വെസ്റ്റ് ക്ലിഫ് സെന്‍റ് ആണ്ട്രൂസ് ചര്‍ച്ചില്‍ വച്ച് നടക്കും. വിശുദ്ധ വാര ത്രിസന്ധ്യാ ജപത്തോടെ ആരംഭിച്ച് തുടര്‍ന്ന് അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും.
പെസഹാ ആചരണം നടക്കുന്ന പള്ളിയുടെ അഡ്രസ്സ്
St Andrews
church,85 Electric Avenue
West cliff on sea,SS 0 9 NN.
കത്തോലിക് സൊസൈറ്റിയുടെ ഈസ്റ്റര്‍ ആഘോഷ പരിപാടികള്‍ 8 ആം തിയതി ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ സൌത്തെന്റ് സെന്‍റ് ജോണ്‍ ഫിഷെര്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ചു നടക്കുമെന്നും സൌത്തെന്റ് സെന്‍റ് തോമസ് കാത്തലിക് സൊസൈറ്റി കണ്‍വീനര്‍ സെല്‍വിന്‍ അഗസ്റ്റിന്‍ നെടുംപുറത്ത് പ്രസ്തുത രണ്ടു പരിപാടികളിലേക്കും സൌത്തെന്റ് ഓണ്‍ സീയിലും പരിസര പ്രദേശത്തുമുള്ള എല്ലാ കത്തോലിക്കാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
ഈസ്റ്റര്‍ ആഘോഷം നടക്കുന്ന പള്ളിയുടെ അഡ്രസ്സ്
St John Fisher Church
Parish Hall,Manners Way,
Southend on Sea SS 16 PT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല