സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ച മഴവില്‍ സംഗീത സായാഹ്‌നം വീണ്ടും 2015 ജൂണ്‍ 13 ന് ശനിയാഴ്ച ബോണ്‍മൗത്തില്‍. യുകെയിലെ പ്രമുഖ ഗായകര്‍ക്കൊപ്പം വിവിധ കലാകാരന്മാരുടെ നൃത്തപരിപാടികളും ഉണ്ടായിരിക്കും.
കൊച്ചു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ മഴവില്‍ സംഗീത സായാഹ്‌നത്തിന് നിറപ്പകിട്ടേകുന്നു.മഴവില്‍ സംഗീത സായാഹ്‌നത്തില്‍ യുകെയിലെ പ്രമുഖ സാമൂഹ്യ- സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്നു.
ഈ സംഗീത -നൃത്ത സായാഹ്‌നം ആസ്വദിക്കാന്‍ എല്ലാ കലാ പ്രേമികളെയും ബോണ്‍മൗത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സമയം വൈകിട്ടു മൂന്നു മുതല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
അനീഷ് ജോര്‍ജ് : 079 1506 1105079 1506 1105
വിലാസം :
വെസ്റ്റ് മൂര്‍ മെമ്മോറിയല്‍ ഹാള്‍
231 സ്‌റ്റേഷന്‍ റോഡ്
വെസ്റ്റ് മൂര്‍
ബോണ്‍മൗത്ത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല