മിഡ്ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ – മൈക്കയുടെ ആഭിമുഖ്യത്തില്‍ വാല്‍സാളില്‍ ക്രിസ്തുമസ് കരോള്‍ നടന്നു.മൈക്കയില്‍ അംഗങ്ങളായ ഇരുനൂറോളം കുടുംബങ്ങളില്‍ ഏരിയ തിരിച്ചാണ് കരോള്‍ നടത്തിയത്. .കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത കരോള്‍ ഏവര്‍ക്കും നവ്യാനുഭവമായി.കരോള്‍ ഗാനങ്ങള്‍ ആലപിച്ചും സാന്താ അപ്പൂപ്പന്‍ ആയി വേഷമിട്ട് സമ്മാനങ്ങള്‍ നല്‍കിയും ക്രിസ്തുമസ് സന്ദേശം മൈക്കയുടെ അംഗങ്ങളുടെ വീട്ടിലെത്തിച്ച ഏവര്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല