1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2012

മിഡ്ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ (മൈക്ക ) വാര്‍ഷിക പൊതുയോഗം ജൂലൈ ഏഴിന് വാല്‍സല്‍ സെന്റ്‌ പീറ്റേഴ്സ് ഹാളില്‍ വച്ച് നടക്കും.ഈവനിംഗ് ക്ലബ്ബിന്‍റെ ഭാഗമായി വൈകിട്ട് ഏഴര മണിക്കാണ് പൊതുയോഗം ആരംഭിക്കുക.മൈക്കയുടെ എല്ലാ അംഗങ്ങളെയും പൊതുയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഷിബു പോള്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഔട്ട്‌ഡോര്‍ സ്പോര്‍ട്സ്‌ മല്‍സരങ്ങള്‍ പാല്‍ഫ്രി പാര്‍ക്കില്‍ വച്ച് നടക്കും.രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ നടക്കുന്ന മത്സരങ്ങളിലേക്ക് എവരെയും സ്വഗ്ഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.