റെഞ്ചി വര്‍ക്കി
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ (MMA) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ഓള്‍ യുകെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാഞ്ചെസ്റ്ററില്‍ ജൂണ്‍ 18ന് അരങ്ങേറും. ഏതാണ്ട് പത്തില്‍ പരം ടീമുകള്‍ രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞു. വിജയികള്‍ക്ക് ഒന്ന്, രണ്ട് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതും. ഈ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മുന്‍ യൂണിവേഴ്‌സിറ്റി, സ്റ്റേറ്റ് പ്ലേയേഴ്‌സ് അണിനിരക്കുന്നതാണ്.
ഇനിയും ഏതെങ്കിലും ടീമുകള്‍ പങ്കെടുക്കണമെന്ന് താത്പര്യമുണ്ടെങ്കില്‍ കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടാം
ജിന്‍ന്റോ ജോസഫ്- -7868173401
ജോര്‍ജ് മാത്യു- 07525628006
ജോര്‍ജ് മാത്യു- 07525628006
സാജു കാവുങ്ക – 07850006328
വേദി പിന്നീട് അറിയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല