മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ (MMA)ആഭിമുഖ്യത്തില്‍ ആഭിമുഖ്യത്തില്‍ ഒന്നാമത് ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 16ന് നടക്കും.
കേരളത്തില്‍ നിന്നുള്ള യുവതാരങ്ങളും കേരളയൂണിവേഴ്‌സിറ്റി ടീം അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ഷാജിമോന്‍ (07525626706), സാജു കാവുങ്കല്‍ (0785000328), ജോര്‍ജ്ജ് മാത്യു (07525628006) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സമ്മാനമുണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല