1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

ഈ വരുന്ന ജൂലൈ അഞ്ചാം തീയതി ഞായറായിഴിച്ച ഉച്ച തിരിഞ്ഞു 12 മണി മുതല്‍ മാഞ്ചെസ്റ്റെരിലെ രഷ്‌ഫൊര്‍ദ് പാര്‍ക്കില്‍ വച്ച് കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍നവര്‍ക്കുവരെ പല കായിക വിനോദ പരിപാടികളും വടം വലിയും തുടര്‍ന്ന് ബാര്‍ബീക്യൂ പാര്‍ട്ടിയും മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്. ഈ പരിപാടിയില്‍ എല്ലാ മെംബെര്‍സും വന്നു ഒത്തു ചേര്‍ന്ന് ആഘോഷിക്കന്നമെന്നു സസന്തോഷപുര്‍വ്വം അറിയിച്ചു കൊള്ളുന്നു.

Date: 05/07/2015
Time: 12:00 PM to 5:00 PM
Venue: Rushford Park
Slade Lane
Levenshulme
Manchester
M19 2AH

കൂടുതല്‍ വിവരങ്ങള്ക്ക്

ശ്രി ജോസഫ് മാത്യു (സെക്രട്ടറി) 07888 734481
ശ്രി ഷാജിമോന്‍ കെ ഡി (സ്‌പോര്‍ട്‌സ് കമ്മിടീ) 07886 526706
ശ്രി സാജു കാവുങ്ങ (സ്‌പോര്‍ട്‌സ് കമ്മിടീ) 07850 006328

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.