യുകെയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ഫുട്ബോള്‍ പ്രേമികള്‍ക്കായി MMA യുടെ രണ്ടാമത് ഓള്‍ യുകെ ഫുട്ബോള്‍ ടൂര്‍ണമെന്റ് മെയ് 26 ന് LONGSIGHT ഫുട്ബോള്‍ ഗ്രൌണ്ടില്‍ വച്ച് നടത്തപ്പെടുന്നു. കായിക രംഗത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന അസോസിയേഷന്‍ എന്ന നിലയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന MMA യുടെ ഈ സംരഭത്തിനു എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ചുക്കൊള്ളുന്നതായി പ്രസിഡന്റ് സാജു കാവുങ്കല്‍ അറിയിച്ചു.
പങ്കെടുക്കുവാന്‍ താത്പര്യം ഉള്ള ടീം അംഗങ്ങള്‍ എത്രയും വേഗം പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
ജിജി ചാരുപ്ലാവില്‍ : 07912874351, ജിന്റോ ജോസഫ് : 07940551697, ഷാജിമോന്‍ കെ ഡി : 07886526706
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല