1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2012

സാജു കവുങ്ങ

യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഫുട്ബോള്‍പ്രേമികള്‍ക്കായി എം.എം.എയുടെ രണ്ടാമത് ഓള്‍ യുകെ ഫുട്ബോള്‍ ടൂര്‍ണമെന്റ് മെയ്‌ 26 ന് ലോംഗ്സൈറ്റ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്ന വിവരം ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമംഗങ്ങള്‍ എത്രയും വേഗം പേര്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്
Gigi Charuplavil : 07912874351
Jinto Joseph : 07940551697
Shajimon K.D. : 07886526706

കായിക രംഗത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന അസോസിയേഷന്‍ എന്ന നിലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എംഎംഎ യുടെ ഈ സംരംഭത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.