മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഡേ ജൂണ്‍ 25 ന് വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പത് മുതലാണ് മത്സരം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പതിന് ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. ഇത്തവണത്തെ ഓണാഘോഷം സെപ്തംബര്‍ 10 ശനിയാഴ്ച്ച സ്‌കൂള്‍ ഹാളില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല