കേരളത്തിലെ തീയറ്ററുകളില്‍ നിറഞ്ഞോടുന്ന മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമ സ്പിരിറ്റ് ഇന്നുമുതല്‍ ബര്‍മിംഗ്ഹാമില്‍ പ്രദര്‍ശിപ്പിക്കുന്നു.ഇന്നുമുതല്‍ ജൂലൈ 5 ശനിയാഴ്ച വരെയാണ് ബര്‍മിംഗ്ഹാമിലെ സ്റ്റാര്‍ സിറ്റിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുക.
പ്രദര്‍ശന സമയം ചുവടെ കൊടുക്കുന്നു
29 th june friday : 12 25 pm, 3.50 pm, 7.15 pm & 10.40 pm
30 th saturday : 12.25 pm,3.50 pm , 7.15 pm & 10.40 pm
1 st july sunday to 5 th july thursday daily 3 shows
@ 12.25 pm, 3.50 pm & 10.40 pm
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല